ഗ്രാമ വാർത്ത.

തൃപ്രയാർ മേൽതൃകോവിൽ ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് ഭഗവാന്റെ പള്ളിവേട്ട .

തൃപ്രയാർ മേൽതൃകോവിൽ ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് ഭഗവാന്റെ പള്ളിവേട്ട .
രാവിലെ നിർമ്മാല്യ ദർശനം, മഹാഗണപതി ഹവനം, എതിർത്ത് പൂജ, നവകപൂജ, ശ്രീഭൂത ബലി, മദ്ധ്യാഹന പൂജ, കളഭാഭിഷേകം എന്നീ ചടങ്ങുകൾ നടന്നു. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം തമിഴ്നാട് കീരനൂർ ശ്രീ ശിവശക്തി& പാർട്ടിയുടെ നാദസ്വരം, പല്ലാവൂർ ശ്രീധരൻ മാരാർ & പാർട്ടിയുടെ , തൃപ്രയാർ ഭഗവത്സിംങ്ങ് ആൽമാവ് പരിസരത്ത് (പോളി ജംഗ്ഷൻ ) ഭഗവാന്റെ പള്ളിവേട്ട നടന്നു.ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് രാമൻ ചേർത്തടത്ത്, സെക്രട്ടറി ഹരിദാസ് ആലക്കൽ, ട്രഷറർ കെ.കെ ധർമ്മപാലൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് മാരായ മുരളീധരൻ കുന്നത്തുള്ളി, രവീന്ദ്രൻ കുറുവത്ത്, ജോ : സെക്രട്ടറിമാരായ രാജൻ കാരയിൽ, കെ.കൃഷ്ണമൂർത്തി എന്നിവർ നേതൃത്വം നൽകി

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close