Uncategorized
ആർച്ച എസ് കുമാർ.
കേരള സ്കൂൾ സംസ്ഥാന കലോൽസവത്തിൽ കേരള നടനം HSS പെൺകുട്ടികളുടെ വിഭാഗത്തിൽ A Grade.
SNDP യോഗം നാട്ടിക യൂണിയൻ വൈസ് പ്രസിഡന്റ് പി.വി സുദീപ് മാസ്റ്ററുടെയും ശാന്തി നിയുടെയും മകൾ. കഴിമ്പ്രം വിപി എം ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി