ഗ്രാമ വാർത്ത.

മെയ് 9 മുതല്‍ 15 വരെ തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം മെഗാ എക്‌സിബിഷനില്‍ എല്ലാ ദിവസവും കോഴ്‌സ് – കരിയര്‍ ഗൈഡന്‍സ് സെഷനുകള്‍ നടക്കും.

മെയ് 9 മുതല്‍ 15 വരെ തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം മെഗാ എക്‌സിബിഷനില്‍ എല്ലാ ദിവസവും കോഴ്‌സ് – കരിയര്‍ ഗൈഡന്‍സ് സെഷനുകള്‍ നടക്കും.

എസ്എസ്എല്‍സിയോ പ്ലസ്ടുവോ കഴിഞ്ഞവര്‍ക്കും നിലവില്‍ പ്ലസ് ടു പഠിക്കുന്നവര്‍ക്കും ഈ ഇന്ററാക്ടീവ് സെഷനുകളിൽ പങ്കെടുക്കാം.

അസാപ് കേരള ജില്ലാ ഡിവിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സ്‌കില്‍ എക്‌സ്‌പോയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും അവസരം. രജിസ്‌ട്രേഷനുള്ള ലിങ്ക്: https://bit.ly/registerskillexpo
രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയ്യതി: മെയ് 8.

entekeralam #careerguidance

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close