മണപ്പുറം ഫിനാൻസ് ഉടമയുടെ നേതൃത്വത്തിൽ വലപ്പാട് പ്രദേശത്ത് നടന്നുവരുന്ന ഭൂമി കയ്യേറ്റങ്ങൾക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മണപ്പുറം കയ്യേറ്റ വിരുദ്ധ പ്രതികരണ വേദി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
തൃപ്രയാർ :മണപ്പുറം ഫിനാൻസ് ഉടമ അഭിനന്ദനങ്ങൾ നേതൃത്വത്തിൽ വലപ്പാട് പ്രദേശത്ത് നടന്നുവരുന്ന ഭൂമി കയ്യേറ്റങ്ങൾക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മണപ്പുറം കയ്യേറ്റ വിരുദ്ധ പ്രതികരണ വേദി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.വലപ്പാട് പ്രദേശത്ത് തണ്ണീർത്തടങ്ങൾ കയ്യേറി നികത്തിയതിനെതിരെ 55 വീട്ടുകാർ ഒപ്പിട്ട നിവേദനം അധികൃതർക്ക് നൽകിയിരുന്നു നടപടി എടുത്തില്ല.ഏറ്റവും ഒടുവിൽ പൊതുപ്രവർത്തകനായ അഡ്വക്കേറ്റ് ടി എ പ്രേം ദാസിന്റെ വലപ്പാട് കുരിശുപള്ളിക്ക് പടിഞ്ഞാറ് ഭാഗത്തുള്ള വീടിൻറെ മുൻവശത്ത് കെട്ടിയ മതിൽ കഴിഞ്ഞ ദിവസം ആളില്ലാത്ത സമയത്ത് അതിക്രമിച്ചു കയറി പൊളിച്ചുമാറ്റി കയറ്റി കൊണ്ടുപോവുകയും ചെയ്തു.ഇവിടെ ഷീറ്റ് കൊണ്ട് മതിൽ സ്ഥാപിക്കുകയും ചെയ്തു.മണപ്പുറം ഫൗണ്ടേഷൻ നടത്തുന്ന ഗീതാരവി പബ്ലിക് സ്കൂളിന് വഴി സൗകര്യം കൂട്ടുന്നതിനാണ് വിരുദ്ധമായി ഇത് ചെയ്തത്.ഡിസംബിച്ചു പോലീസിൽ പ്രേമദാസ് പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയെടുത്തില്ലഡിസംബിച്ചു പോലീസിൽ പ്രേമദാസ് പരാതി നൽകിയെങ്കിലും ഇതുവരെ നടപടി എടുത്തില്ല.ഇതിനെതിരായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായിചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന്വലപ്പാട് മീൻ എന്താ പരിസരത്ത് പൊതുയോഗം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ പി .കെ . ഷൗക്കത്തലി , സി.വാസുദേവൻ ,എൻ .ടി .വേണു , ടി.എൽ. സന്തോഷ് ,കെ .എസ് . ബിനോജ് , ടി.എ പ്രേമദാസ് എന്നിവർ പങ്കെടുത്തു.