ഗ്രാമ വാർത്ത.

കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.

കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. തളിക്കുളം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.ഗ്രാമപഞ്ചായത്ത് 2023 – 24 ജനകീയാസൂത്രണ പദ്ധതി പ്രകാരം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അനിത ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 50 % സബ്സിഡിയിൽ ഒരു ഗുണഭോക്താവിന് 5 കോഴികൾ വീതം 230 ഗുണഭോക്താക്കൾക്കാണ് വിതരണം ചെയ്യുന്നത്. വാർഡ് മെമ്പർ ബിന്നി അറക്കൽ, വെറ്റിനറി ഡോക്ടർ ആര്യ ടി എസ്, മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരായ രമ്യ ഒ ആർ, ബിജോയ് വി ആർ, അനിത ഇ ജി, മറ്റ് ഗുണഭോക്താക്കളും പരിപാടിയിൽ പങ്കെടുത്തു.തളിക്കുളം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.ഗ്രാമപഞ്ചായത്ത് 2023 – 24 ജനകീയാസൂത്രണ പദ്ധതി പ്രകാരം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അനിത ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 50 % സബ്സിഡിയിൽ ഒരു ഗുണഭോക്താവിന് 5 കോഴികൾ വീതം 230 ഗുണഭോക്താക്കൾക്കാണ് വിതരണം ചെയ്യുന്നത്. വാർഡ് മെമ്പർ ബിന്നി അറക്കൽ, വെറ്റിനറി ഡോക്ടർ ആര്യ ടി എസ്, മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരായ രമ്യ ഒ ആർ, ബിജോയ് വി ആർ, അനിത ഇ ജി, മറ്റ് ഗുണഭോക്താക്കളും പരിപാടിയിൽ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close