ചീഫ് മിനിസ്റ്റേഴ്സ്സ് പ്രതിഭ പുരസ്കാരം. നാട്ടിക ശ്രീ നാരായണ കോളേജ് രണ്ടാം വർഷ മലയാള ബിരുദാനന്തര ബിരുദ വിദ്യാർത്ഥി.നിധിൻദാസ് അർഹനായി .
ചീഫ് മിനിസ്റ്റേഴ്സ്സ് പ്രതിഭ പുരസ്കാരം. നാട്ടിക ശ്രീ നാരായണ കോളേജ് രണ്ടാം വർഷ മലയാള ബിരുദാനന്തര ബിരുദ വിദ്യാർത്ഥി.നിധിൻദാസ് അർഹനായി . ചീഫ് മിനിസ്റ്റേഴ്സ്സ് പ്രതിഭ പുരസ്കാരം. .2022-23 ന് ശ്രീ നാരായണ കോളേജ് നാട്ടികയിലെ രണ്ടാം വർഷ മലയാള ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയും ഗ്രാമ്യ, ഓർബിറ്റ് ചാനലിലെ ന്യൂസ് റീഡറും, അവതാരകനുമായ നിധിൻദാസ് അർഹനായി. ബിരുദ പഠന കാലയളവിലെ അക്കാദമിക മികവിന് സംസ്ഥാന തലത്തിൽ മുഖ്യമന്ത്രി നൽകുന്ന സ്കോളർഷിപ്പ് അവാർഡാണിത് .ജനുവരി 25 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് ബഹു.കേരള മുഖ്യമന്ത്രി സംബന്ധിക്കുന്ന പരിപാടിയിൽ വച്ച് പ്രതിഭാ പുരസ്കാരം ഏറ്റുവാങ്ങും .ചീഫ് മിനിസ്റ്റേഴ്സ്സ് പ്രതിഭ പുരസ്കാരം. .2022-23 ന് ശ്രീ നാരായണ കോളേജ് നാട്ടികയിലെ രണ്ടാം വർഷ മലയാള ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയും ഗ്രാമ്യ, ഓർബിറ്റ് ചാനലിലെ ന്യൂസ് റീഡറും, അവതാരകനുമായ നിധിൻദാസ് അർഹനായി. ബിരുദ പഠന കാലയളവിലെ അക്കാദമിക മികവിന് സംസ്ഥാന തലത്തിൽ മുഖ്യമന്ത്രി നൽകുന്ന സ്കോളർഷിപ്പ് അവാർഡാണിത് .ജനുവരി 25 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് ബഹു.കേരള മുഖ്യമന്ത്രി സംബന്ധിക്കുന്ന പരിപാടിയിൽ വച്ച് പ്രതിഭാ പുരസ്കാരം ഏറ്റുവാങ്ങും .