ഗ്രാമ വാർത്ത.

ശീവേലിപ്പുര സമർപ്പണം

തളിക്കുളം എരണേഴ്ത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിൽ 2024 ജനുവരി 24 ബുധനാഴ്ച്ച നടക്കുന്ന പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് പുതുതായി പണികഴിപ്പിച്ച ശീവേലിപ്പുര രാവിലെ 10:30 മുതൽ 11:30 വരെയുള്ള ശുഭ മുഹൂർത്തത്തിൽ ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ( അഴകത്ത് മന കൊടകര ), ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പ്രകാശൻ തന്ത്രിയും ചേർന്ന് സമർപ്പിക്കുന്നു. പ്രസ്തുത ചടങ്ങിൽ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി വിശിഷ്‌ട അതിഥിയായിരിക്കും

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close