ഗ്രാമ വാർത്ത.
കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (COA )തൃപ്രയാർ മേഖലാ പുതിയ ഭാരവാഹികൾ.
കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (COA )തൃപ്രയാർ മേഖലാ പുതിയ ഭാരവാഹികളായി KB ബൈജു പ്രസിഡന്റ്, KR സുമേഷ് കുമാർ സെക്രട്ടറി, ടോണി EL നെ ട്രഷററായും തിരഞ്ഞെടുത്തു.