ഗ്രാമ വാർത്ത.

18-ാം വാർഷിക ആഘോഷം കാരുണ്യ പ്രവർത്തനങ്ങളുമായി കൊമ്പൻസ് ഇലക്ട്രോണിക്സ്

തൃപ്രയാർ : 18-ാം വാർഷിക ആഘോഷം കാരുണ്യ പ്രവർത്തനങ്ങളുമായി കൊമ്പൻസ് ഇലക്ട്രോണിക്സ് . 22കാരികിടപ്പു രോഗിയായ പെൺകുട്ടിക്ക് വീൽച്ചെയർ സുഗുണൻ കൊട്ടെക്കാട്ട് കൈമാറി , ശിൽപ ട്രീസ സെബാസ്റ്റ്യൻ , ആര്യ ഭരതൻ , അറക്കൽ ഉണ്ണി എന്നിവർ പ്രസംഗിച്ചു. കാരുണ്യ പ്രവർത്തകൻ സന്തോഷ് കാള കൊടുവത്തിനെയും ,പൊതുപ്രവർത്തകൻ ജയൻ ബോസ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close