ഗ്രാമ വാർത്ത.

കണിവെള്ളരിയും മുരളീധരൻ്റേയും ലീഡർ കരുണാകരൻ്റെയും ഛായാചിത്രവുമായി യൂത്ത് കോൺഗ്രസിൻ്റെ സ്വീകരണം:

*കണിവെള്ളരിയും മുരളീധരൻ്റേയും ലീഡർ കരുണാകരൻ്റെയും ഛായാചിത്രവുമായി യൂത്ത് കോൺഗ്രസിൻ്റെ സ്വീകരണം:* തൃപ്രയാർ: തൃശൂർ ലോകസഭാ യു ഡി എഫ് സ്ഥാനാർത്ഥിപര്യടനത്തിൻ്റെ ഭാഗമായി നാട്ടികയിലെത്തിയ കെ.മുരളീധരന് ഒരു കുട്ട കണിവെള്ളരിയും ഛായാചിത്രവും നൽകി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രാനിഷ് കെ രാമൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. വൈഭവ് എം.പി, അഭിഷിക്.സി.ബി,സന്ദീപ് മണികണ്ഠൻ,ആദർശ് , സിദ്ധിക് പി എം,മുഹമ്മദ്‌ ഹാഷിം,ലയേഷ് മങ്ങാട്ട്, അമൽ ധർമ്മരത്നം, ഷൈൻ നാട്ടിക, പി.സി മണികണ്ഠൻ, സഗീർ പടുവിങ്ങൽ, എന്നിവർ സന്നിഹിതരായിരുന്നു…

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close