കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ചാഴൂർ ശ്രീ പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി.

കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ചാഴൂർ ശ്രീ പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ചൊവ്വാഴ്ച്ച വൈകീട്ട് ക്ഷേത്രം തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് കൊടിയേറ്റ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം തന്ത്രി കെ.പി. കൃഷ്ണൻ ഭട്ടതിരിപ്പാട്, മേൽശാന്തി ശാസ്ത്രശർമ്മൻ എന്നിവർ സഹകാർമികരായിരുന്നു. പഴുവം ദേവസ്വം ഓഫീസറായ പി.യു.നന്ദകുമാർ,ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ പ്രസിഡൻ്റ് ലോഹിദാക്ഷൻ, സെക്രട്ടറി എം.ഹരിദാസ്, ട്രഷറർ ടി.എസ്.സുധീർ എന്നിവർ നേതൃത്വം നൽകി.ചൊവ്വാഴ്ച്ച വൈകീട്ട് ക്ഷേത്രം തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് കൊടിയേറ്റ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം തന്ത്രി കെ.പി. കൃഷ്ണൻ ഭട്ടതിരിപ്പാട്, മേൽശാന്തി ശാസ്ത്രശർമ്മൻ എന്നിവർ സഹകാർമികരായിരുന്നു. പഴുവം ദേവസ്വം ഓഫീസറായ പി.യു.നന്ദകുമാർ,ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ പ്രസിഡൻ്റ് ലോഹിദാക്ഷൻ, സെക്രട്ടറി എം.ഹരിദാസ്, ട്രഷറർ ടി.എസ്.സുധീർ എന്നിവർ നേതൃത്വം നൽകി.