ഗ്രാമ വാർത്ത.
രണ്ട് വയസ്സുകാരൻ
രണ്ട് വയസ്സുകാരൻ
മരിച്ചു.
വടക്കഞ്ചേരി: എയർ
കൂളറിൽ നിന്ന് ഷോക്കേറ്റ്
രണ്ട് വയസ്സുകാരൻ
മരിച്ചു. എളനാട്
കോലോത്ത് പറമ്പിൽ
എൽദോസിന്റെയും
ആഷ്ലിയുടെയും മകൻ
ഏദനാണ് മരിച്ചത്.
കണക്കൻതുരുത്തിയിലു
ള്ള അമ്മയുടെ വീട്ടിൽ
വിരുന്നു വന്നതായിരുന്നു
കുട്ടി.
സഹോദരങ്ങൾക്കൊപ്പം
കളിക്കുന്നതിനിടെ
എയർകൂളറിൽ തൊട്ട
ഷോക്കേൽ
ക്കുകയായിരുന്നു.
ഷോക്കേറ്റ് തെറിച്ചു വീണ
കുട്ടിയെ തൃശ്ശൂരിലെ
സ്വകാര്യ ആശുപത്രിയിൽ
എത്തിച്ചുങ്കിലും ജീവൻ
രക്ഷിക്കാനായില്ല. ഇന്ന്
പോസ്റ്റ്മോർട്ടത്തിനു
ശേഷ മൃതദേഹം
സംസ്ക്കരിക്കും.