ചരമം

കനോലി കനാലിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു.

വെങ്കിടങ്ങ്.
വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെ
പുളിക്കക്കടവ് പാലത്തിൽ നിന്ന് ചൊവ്വാഴ്ച പുലർച്ചെ കനോലി കനാലിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു.
തൊയക്കാവ് കോഴിപ്പറമ്പിന് സമീപം താമസിക്കുന്ന കടവത്ത് ദാസൻ-പ്രീത ദമ്പതികളുടെ മകൻ അഖിൽ (28) ൻ്റെ മൃതദേഹമാണ് കണ്ടെടുത്തത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close