ചരമം
വിദ്യാർത്ഥി മരിച്ചു.
വാടാനപ്പള്ളി സെന്ററിൽ
പഞ്ചായത്ത് ഓഫീസിനു
മുൻവശം
സുഹൃത്തുക്കളായ രണ്ട്
പേർ സഞ്ചരിച്ചിരുന്ന
ബുള്ളറ്റ് നിയന്ത്രണം വിട്ട്
മരത്തിൽ ഇടിച്ച് ഒരാൾ
മരിച്ചു. മുളങ്കുന്നത്തു കാവ്
വിളപ്പായ സ്വദേശി
കൈതാരത്ത് വീട്ടിൽ
റിച്ചാർഡ് നിക്സൺ (18)
ആണ് മരിച്ചത്. പ്ലസ് വൺ വിദ്യാർഥിയാണ്.റിച്ചാർഡ്