ഗ്രാമ വാർത്ത.
കാർ മറിഞ്ഞ് നാലുപേർക്ക് പരിക്ക്
നാട്ടിക : തളിക്കുളം കൊപ്രക്കളത്തിന്.സമീപം ദേശീയ പാതയിലെ റോഡ് നിർമ്മാണത്തിനായുള്ള സാമഗ്രികളിലിടിച്ച് കാർമറിഞ്ഞ് നാലുപേർക്ക് പരിക്ക്. അഞ്ചങ്ങാടി കടപ്പുറം സ്വദേശികളായ ഷക്കീർ (26), മുഹമ്മദ് ജാസിം (22), ഹാഷിം (24) തളിക്കുളം സ്വദേശി ഫർഹാൻ (22), ഇവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.