ഗ്രാമ വാർത്ത.
വിദ്യാർത്ഥികൾക്ക് ലഹരി ഉപയോഗിച്ചാൽ ഉണ്ടാകുന്ന വിപതു കളെ കുറിച്ച് വാടാനപ്പിള്ളി എക്സൈസ് ഓഫീസർ വിജി സുനിൽകുമാർ ക്ലാസ് എടുത്തു.
ലഹരി വിരുദ്ധ ദിനത്തിനോട് അനുബന്ധിച്ച് എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്ക് ലഹരി ഉപയോഗിച്ചാൽ ഉണ്ടാകുന്ന വിപതു കളെ കുറിച്ച് വാടാനപ്പിള്ളി എക്സൈസ് ഓഫീസർ വിജി സുനിൽകുമാർ ക്ലാസ് എടുത്തു പരിപാടിയിൽ പ്രസിഡണ്ട് പി എസ് പി നസീർ സ്കൂൾ മാനേജർ വി കെ പ്രസന്നൻ സ്കൂൾ പ്രിൻസിപ്പൽ ജയാബീനി ജി എസ് ബി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശലഭ ജ്യോതിഷ്. സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ചുമതലയുള്ള ബബിൽ നാഥ് അധ്യാപകരായ ഷീബ, ഷൈജ ഇ ബി. സിന്ധു കെ ജെ എന്നിവരും മുഴുവൻ വിദ്യാർഥികളും പങ്കെടുത്തു