ഗ്രാമ വാർത്ത.
തൃശൂർ ജില്ലാ റസല്ലിംഗ് അസ്സോസിയേഷൻ
തൃശൂർ ജില്ലാ റസല്ലിംഗ് അസ്സോസിയേഷൻ
ഇനി ഇവർ നയിക്കും
തൃശ്ശൂർ ജില്ലാ സെല്ലിംഗ് അസ്സോസിയേഷന്റെ വാർഷിക ജനറൽ
ബോഡിയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും തൃശൂർ വി കെ എൻ മേനോൻ ഇൻഡോർ കോൺഫറൻസ് ഹാളിൽ
വെച്ച് നടത്തുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
തിരഞ്ഞെടുത്ത പുതിയ ഭാരവാഹികൾ
പ്രസിഡന്റ്.സൂചിന്ദ് പി.എൻ
സെക്രട്ടറി
ബബിൽ നാഥ് പി.ജി
ട്രഷറർ
അജിത് കെ ജെ