തൃപ്രയാറിൽ തയ്യൽ സാമഗ്രികൾ വിൽക്കുന്ന കടയ്ക്ക് തീപ്പിടിച്ചു.
തൃപ്രയാറിൽ തയ്യൽ സാമഗ്രികൾ വിൽക്കുന്ന കടയ്ക്ക് തീപ്പിടിച്ചു. തൃപ്രയാർ: തൃപ്രയാറിൽ തയ്യൽ സാമഗ്രികൾ വിൽക്കുന്ന കടയ്ക്ക് തീപ്പിടിച്ചു. നാസ് ഷോപ്പിങ് കോംപ്ലക്‌സിലെ ത്രെഡ് ലാൻഡ് എന്ന കടയിലാണ് ശനിയാഴ്ച രാത്രി 8.15-ഓടെ തീപ്പിടുത്തമുണ്ടായത്. സമീപത്തെ കടയിലെ ജീവനക്കാർ ഷട്ടറിന് മുകളിലൂടെ പുക വരുന്നത് കണ്ട് കെട്ടിട ഉടമയെ വിവരമറിയിച്ചു. ഷട്ടറിൻ്റെ പൂട്ട് പൊളിച്ചെങ്കിലും കനത്ത ചൂട് മൂലം ഷട്ടർ ഉയർത്താനായില്ല. ഇതോടെ നാട്ടിക അഗ്നി രക്ഷാ സേനയെ അറിയിച്ചു. അവരെത്തിയാണ് ഷട്ടർ തുറന്ന് തീയണച്ചത്. വലപ്പാട് പോലീസും എത്തി. കടയുടെ മുൻവശത്തെ തയ്യൽ സാമഗ്രികൾ കത്തിനശിച്ചു. കടക്കുള്ളിലെ ഗ്ലാസുകൾ പൊട്ടിത്തെറിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് നിഗമനംതൃപ്രയാർ: തൃപ്രയാറിൽ തയ്യൽ സാമഗ്രികൾ വിൽക്കുന്ന കടയ്ക്ക് തീപ്പിടിച്ചു. നാസ് ഷോപ്പിങ് കോംപ്ലക്‌സിലെ ത്രെഡ് ലാൻഡ് എന്ന കടയിലാണ് ശനിയാഴ്ച രാത്രി 8.15-ഓടെ തീപ്പിടുത്തമുണ്ടായത്.
സമീപത്തെ കടയിലെ ജീവനക്കാർ ഷട്ടറിന് മുകളിലൂടെ പുക വരുന്നത് കണ്ട് കെട്ടിട ഉടമയെ വിവരമറിയിച്ചു. ഷട്ടറിൻ്റെ പൂട്ട് പൊളിച്ചെങ്കിലും കനത്ത ചൂട് മൂലം ഷട്ടർ ഉയർത്താനായില്ല.
ഇതോടെ നാട്ടിക അഗ്നി രക്ഷാ സേനയെ അറിയിച്ചു. അവരെത്തിയാണ് ഷട്ടർ തുറന്ന് തീയണച്ചത്. വലപ്പാട് പോലീസും എത്തി. കടയുടെ മുൻവശത്തെ
തയ്യൽ സാമഗ്രികൾ കത്തിനശിച്ചു. കടക്കുള്ളിലെ ഗ്ലാസുകൾ പൊട്ടിത്തെറിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് നിഗമനം