അംശയോഗം റസിഡൻസ് അസോസിയേഷൻ ഒന്നാം വാർഷികം ആഘോഷിച്ചു.
അംശയോഗം റസിഡൻസ് അസോസിയേഷൻ ഒന്നാം വാർഷികം ആഘോഷിച്ചു. വലപ്പാട് അംശയോഗം റസിഡൻസ് അസോസിയേഷൻ ഒന്നാം വാർഷികം ആഘോഷിച്ചു. മണപ്പുറം മാഫാം ഹാളിൽ നട നടന്ന വാഷികാഘോഷം വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായ ഷിനിത ആഷിഖ് ഉദ്ഘാടനം ചെയ്തു. മധു വിശ്വനാഥ് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി പ്രേംകുമാർ തണ്ടാശ്ശേരി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വലപ്പാട് എസ്.ഐ ഹരി, ജി.എസ് ടി . ജേയിൻ്റ് കമ്മീഷ്ണർ അഭിലാഷ്, വലപ്പാട് പോലീസ് സ്റ്റേഷനിലെ സി.പി. ഒ ജസ്ലിൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. അസോസിയേഷൻ പ്രസിഡൻ്റ് പി.കെ.സുദർശനൻ, ട്രഷറർ ശശികുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് അസോസിയേഷൻ കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടന്നു.വലപ്പാട് അംശയോഗം റസിഡൻസ് അസോസിയേഷൻ ഒന്നാം വാർഷികം ആഘോഷിച്ചു. മണപ്പുറം മാഫാം ഹാളിൽ നട നടന്ന വാഷികാഘോഷം വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായ ഷിനിത ആഷിഖ് ഉദ്ഘാടനം ചെയ്തു. മധു വിശ്വനാഥ് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി പ്രേംകുമാർ തണ്ടാശ്ശേരി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വലപ്പാട് എസ്.ഐ ഹരി, ജി.എസ് ടി . ജേയിൻ്റ് കമ്മീഷ്ണർ അഭിലാഷ്, വലപ്പാട് പോലീസ് സ്റ്റേഷനിലെ സി.പി. ഒ ജസ്ലിൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. അസോസിയേഷൻ പ്രസിഡൻ്റ് പി.കെ.സുദർശനൻ, ട്രഷറർ ശശികുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് അസോസിയേഷൻ കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടന്നു.