ഉണ്ണിക്കണ്ണന് സ്നേഹ സമ്മാനമായി റേഡിയോ നൽകി നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ്.
ഉണ്ണിക്കണ്ണന് സ്നേഹ സമ്മാനമായി റേഡിയോ നൽകി നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ്. നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്. എസ് യൂണിറ്റിലെ വിദ്യാർത്ഥികളും കോഡിനേറ്റർ ശലഭ ജ്യോതിഷും എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന സ്നേഹ സ്പർശം പദ്ധതിയുടെ ഭാഗമായി ശാരീരിക അവശത അനുഭവിക്കുന്ന ഉണ്ണിക്കണ്ണന് റേഡിയോ നൽകിയത്. ഇനിയും കിടപ്പുരോഗികൾക്ക് റേഡിയോ നൽകുമെന്ന് എൻ എസ് എസ് കോഡിനേറ്റർ ശലഭ ജ്യോതിഷ് അറിയിച്ചു. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് മിനിജ, പി.ടി.എ പ്രസിഡൻറ് പി.എസ്.പി നസീർ, അദ്ധ്യാപകരായ രഘുരാമൻ, ഷൈജ ഇ.ബി,വിദ്യാർത്ഥി ശ്രീലക്ഷ്മി എന്നിവർ സന്നിഹിതരായിരുന്നുനാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്. എസ് യൂണിറ്റിലെ വിദ്യാർത്ഥികളും കോഡിനേറ്റർ ശലഭ ജ്യോതിഷും എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന സ്നേഹ സ്പർശം പദ്ധതിയുടെ ഭാഗമായി ശാരീരിക അവശത അനുഭവിക്കുന്ന ഉണ്ണിക്കണ്ണന് റേഡിയോ നൽകിയത്. ഇനിയും കിടപ്പുരോഗികൾക്ക് റേഡിയോ നൽകുമെന്ന് എൻ എസ് എസ് കോഡിനേറ്റർ ശലഭ ജ്യോതിഷ് അറിയിച്ചു. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് മിനിജ, പി.ടി.എ പ്രസിഡൻറ് പി.എസ്.പി നസീർ, അദ്ധ്യാപകരായ രഘുരാമൻ, ഷൈജ ഇ.ബി,വിദ്യാർത്ഥി ശ്രീലക്ഷ്മി എന്നിവർ സന്നിഹിതരായിരുന്നു