ഗ്രാമ വാർത്ത.

പെരിങ്ങോട്ടകര കാനാടി കാവ് ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻകാവ് – സ്വാമി ക്ഷേത്രത്തിൽ.മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും 2024 ജൂലായ് 28 ന്. ഞായറാഴ്ച.

പെരിങ്ങോട്ടകര കാനാടി കാവ് ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻകാവ് – സ്വാമി ക്ഷേത്രത്തിൽ.മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും 2024 ജൂലായ് 28 ന്. ഞായറാഴ്ച.

പെരിങ്ങോട്ടകര കാനാടി കാവ് ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻകാവ് – സ്വാമി ക്ഷേത്രത്തിൽ.മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും 2024 ജൂലായ് 28 ന്. ഞായറാഴ്ച. പെരിങ്ങോട്ടകര കാനാടി കാവ് ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻകാവ് – സ്വാമി ക്ഷേത്രത്തിൽ അഷ്ടദ്ര്വ്യ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും 2024 ജൂലായ് 28 ന്. ഞായറാഴ്ച നടക്കുമെന്ന് ക്ഷേത്രം ട്രസ്റ്റി സൈജു കാനാടി പെരിങ്ങോട്ടുകരയിൽ നടന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 6 മണിയ്ക്ക് മഹാഗണപതി ഹോമം 9 മണിയ്ക്ക് ആനയൂട്ട് എന്നിവ നടക്കും മഹാഗണപതി ഹോമത്തിന് സൂര്യകാലടി മന പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും ആനയൂട്ടിൽ 10ആനകൾ പങ്കെടുക്കും . സിനിമ ആർട്ടിസ്റ്റ് കുമാരി ദേവനന്ദ.വിശിഷ്ടാതിഥി ആയിരിക്കും സിനി ആർട്ടിസ്റ്റ് പ്രവീണയും പങ്കെടുക്കും. കലാനിലയം രമേശൻ നയിക്കുന്ന പഞ്ചാരിമേളം. കുമാരി നന്ദന മാരാരും രാജു മാരാരും അവതരിപ്പിക്കുന്ന സോപാന സംഗീതവും ഉണ്ടാകും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close