അന്തിക്കാട് ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനം
അന്തിക്കാട്: അന്തിക്കാട് ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനം അന്തിക്കാട് പഞ്ചായത്ത് കെ.കെ.വേലായുധൻ സ്മാരക ഹാളിൽ നടന്നു .നാട്ടിക എം.എൽ.എ. സി.സി.മുകുന്ദൻ ഉദ്ഘാടനം നിർവഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജീന നന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.എൻ. സുർജിത്ത് മികച്ച കർഷക്കാരെ ആദരിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുജിത്ത് അന്തിക്കാട് ,കൃഷി ഓഫീസർ ശ്വേത കെ.എസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ശശിധരൻ, പഞ്ചായത്ത് മെമ്പർമാരും ,വിവിധ രാഷ്ട്രിയ പ്രതിനിധികൾ പങ്കെടുത്തുഅന്തിക്കാട്: അന്തിക്കാട് ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനം അന്തിക്കാട് പഞ്ചായത്ത് കെ.കെ.വേലായുധൻ സ്മാരക ഹാളിൽ നടന്നു .നാട്ടിക എം.എൽ.എ. സി.സി.മുകുന്ദൻ ഉദ്ഘാടനം നിർവഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജീന നന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.എൻ. സുർജിത്ത് മികച്ച കർഷക്കാരെ ആദരിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുജിത്ത് അന്തിക്കാട് ,കൃഷി ഓഫീസർ ശ്വേത കെ.എസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ശശിധരൻ, പഞ്ചായത്ത് മെമ്പർമാരും ,വിവിധ രാഷ്ട്രിയ പ്രതിനിധികൾ പങ്കെടുത്തു