വലപ്പാട് ഉപജില്ല കബഡി മത്സരങ്ങൾ തൃപ്രയാർ ടി എസ് ജി എ സ്റ്റേഡിയത്തിൽ ആരംഭിച്ചു
വലപ്പാട് ഉപജില്ല കബഡി മത്സരങ്ങൾ തൃപ്രയാർ ടി എസ് ജി എ സ്റ്റേഡിയത്തിൽ ആരംഭിച്ചു. മത്സരത്തിന്റെ ഉദ്ഘാടനം ടി എസ് ജി എ ചെയർമാനും മുൻ കബഡി താരവുമായ ശ്രീ ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു. TSGA സെക്രട്ടറി അജിത് കുമാർ അധ്യക്ഷനായ ചടങ്ങിൽ നാട്ടിക എസ് എൻ കോളേജ് കായിക വിഭാഗം മേധാവി ശ്രീ ശ്രീജിൻ പങ്കെടുത്തു. SDSGA സെക്രട്ടറി ശ്രീ കെ ജെ പ്രേകുമാർ സ്വാഗതവും ശ്രീ ബിജു ആന്റണി നന്ദിയും പറഞ്ഞു. കായികദ്ധ്യാപകരായ ശ്രീ സിജിൽ T N, പ്രശാന്ത്, ബബിൽ നാഥ്, ശാരിക സജീവൻ, ധീരജ് കെ ആർ, ഭാഗ്യരാജ്,അജിത്,അഖിൽ എന്നിവർ മത്സരങ്ങൾക് നേതൃത്വം നൽകി. പതിനഞ്ചോളം സ്കൂളുകളിൽ നിന്നായി അഞ്ഞൂറോളം കായികതാരങ്ങൾ മത്സരത്തിൽ മാറ്റുരച്ചു.വലപ്പാട് ഉപജില്ല കബഡി മത്സരങ്ങൾ തൃപ്രയാർ ടി എസ് ജി എ സ്റ്റേഡിയത്തിൽ ആരംഭിച്ചു. മത്സരത്തിന്റെ ഉദ്ഘാടനം ടി എസ് ജി എ ചെയർമാനും മുൻ കബഡി താരവുമായ ശ്രീ ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു. TSGA സെക്രട്ടറി അജിത് കുമാർ അധ്യക്ഷനായ ചടങ്ങിൽ നാട്ടിക എസ് എൻ കോളേജ് കായിക വിഭാഗം മേധാവി ശ്രീ ശ്രീജിൻ പങ്കെടുത്തു. SDSGA സെക്രട്ടറി ശ്രീ കെ ജെ പ്രേകുമാർ സ്വാഗതവും ശ്രീ ബിജു ആന്റണി നന്ദിയും പറഞ്ഞു. കായികദ്ധ്യാപകരായ ശ്രീ സിജിൽ T N, പ്രശാന്ത്, ബബിൽ നാഥ്, ശാരിക സജീവൻ, ധീരജ് കെ ആർ, ഭാഗ്യരാജ്,അജിത്,അഖിൽ എന്നിവർ മത്സരങ്ങൾക് നേതൃത്വം നൽകി. പതിനഞ്ചോളം സ്കൂളുകളിൽ നിന്നായി അഞ്ഞൂറോളം കായികതാരങ്ങൾ മത്സരത്തിൽ മാറ്റുരച്ചു.