തളിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 81-ാം ജന്മദിനത്തിന്റെ ഭാഗമായി തളിക്കുളം കോൺഗ്രസ്സ് ഹൗസിൽ രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
തളിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 81-ാം ജന്മദിനത്തിന്റെ ഭാഗമായി തളിക്കുളം കോൺഗ്രസ്സ് ഹൗസിൽ രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
തളിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 81-ാം ജന്മദിനത്തിന്റെ ഭാഗമായി തളിക്കുളം കോൺഗ്രസ്സ് ഹൗസിൽ രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി തളിക്കുളം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി എസ് സുൽഫിക്കർ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എം എ മുഹമ്മദ് ഷഹബു, പഞ്ചായത്ത് മെമ്പർ ജീജ രാധാകൃഷ്ണൻ, മണ്ഡലം കോൺഗ്രസ്സ് ഭാരവാഹികളായ പ്രകാശൻ പുളിക്കൽ, നീതു പ്രേംലാൽ, മീന രമണൻ, കെ കെ ഷണ്മുഖൻ, പി എം മൂസ, കാസിം അരവശ്ശേരി, ബിന്ദു സുനീഷ്, വിജയ ലക്ഷ്മി ആപറമ്പത്ത്, സീനത്ത് ഷക്കീർ, സിമി അനോഷ് പുഷ്പാർച്ചനയിലും അനുസ്മരണ പരിപാടിയിലും പങ്കെടുത്തു സംസാരിച്ചു.