ഗ്രാമ വാർത്ത.
മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ് പഠനോപകരണങ്ങൾ വിതരണംചെയ്തു
മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ് പഠനോപകരണങ്ങൾ വിതരണംചെയ്തു മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ് ലിമിറ്റഡ് എടമുട്ടം ബ്രാഞ്ചിന്റെ CSR പദ്ധതിയുടെ ഭാഗമായി ജി എൽ പി സ്കൂൾ പെരുമ്പടപ്പയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബഹുമാനപ്പെട്ട കയ്‌പമംഗലം നിയോജക മണ്ഡലം എം എൽ എ ശ്രീ ET ടൈസൺ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് റീജിയണൽ മാനേജർ ശ്രീ ലിംസൺ C O സ്വാഗതം പറഞ്ഞു. എടത്തിരുത്തി പഞ്ചായത്ത് വൈസ് പ്രസിഡണ്ട്ശ്രീമതി ഷൈലജ ആശംസകൾ അർപ്പിച്ചു. HM ശ്രീമതി മഞ്ജുള മനോഹരൻ നന്ദി പറഞ്ഞു. മുത്തുറ്റ് ബ്രാഞ്ച് മാനേജർ പ്രത്യ, ശിഖ മുരളിക എന്നിവർ സന്നിഹിതരായിരുന്നു.