വയനാടിന് കരുത്തും കരുതലുമായി കഴിമ്പ്രം വിദ്യാലയത്തിലെ എൻഎസ്എസ് യൂണിറ്റ്….
വയനാടിന് കരുത്തും കരുതലുമായി കഴിമ്പ്രം വിദ്യാലയത്തിലെ എൻഎസ്എസ് യൂണിറ്റ്…. വി പി എം എസ്എൻഡിപി എച്ച്എസ്എസ് കഴിമ്പ്രം വിദ്യാലയത്തിലെ എൻഎസ്എസ് യൂണിറ്റ് സമാഹരിച്ച 26000 രൂപ ഉന്നത വിദ്യാഭ്യാസമന്ത്രി ശ്രീമതി R ബിന്ദു വിന് കൈമാറി. സ്കൂളിലെ class PTA ദിനത്തിൽ കരുതലായി ഞങ്ങൾ എന്നപേരിൽ രക്ഷിതാക്കൾക്കായി തയ്യാറാക്കിയ snacks corner.. സ്കൂളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച NSS വോളണ്ടിയേഴ്സ് സ്വന്തമായി തയ്യാറാക്കിയ ലഘുവിഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ social bite.. തുടങ്ങിയ വിവിധപ്രവർത്തനങ്ങളിലൂടെ സമാഹരിച്ച തുകയാണ് NSS വയനാട് പണിതുനൽകുന്ന 150 വീടുകൾക്കുവേണ്ടിയുള്ള ധനസമാഹരണത്തിലേക്ക് കഴിഞ്ഞദിവസം ഇരിങ്ങാലക്കുട st mary’s hss ഇൽ സംഘടിപ്പിച്ച വേദിയിൽ വച്ചു ഉന്നത വിദ്യാഭ്യാസ മന്ത്രി ക്ക് കൈമാറിയത്.NSS unit പ്രോഗ്രാം officer സിന്ധു ടീച്ചർ, NSS വോളണ്ടിയേഴ്സ് ആയ സാനു, ആദർസ്, almeenu, തേജസ്സ്,ഷാരോൺ അസീം.. തുടങ്ങിയവർ പങ്കെടുത്തു.വി പി എം എസ്എൻഡിപി എച്ച്എസ്എസ് കഴിമ്പ്രം വിദ്യാലയത്തിലെ എൻഎസ്എസ് യൂണിറ്റ് സമാഹരിച്ച 26000 രൂപ ഉന്നത വിദ്യാഭ്യാസമന്ത്രി ശ്രീമതി R ബിന്ദു വിന് കൈമാറി. സ്കൂളിലെ class PTA ദിനത്തിൽ കരുതലായി ഞങ്ങൾ എന്നപേരിൽ രക്ഷിതാക്കൾക്കായി തയ്യാറാക്കിയ snacks corner.. സ്കൂളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച NSS വോളണ്ടിയേഴ്സ് സ്വന്തമായി തയ്യാറാക്കിയ ലഘുവിഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ social bite.. തുടങ്ങിയ വിവിധപ്രവർത്തനങ്ങളിലൂടെ സമാഹരിച്ച തുകയാണ് NSS വയനാട് പണിതുനൽകുന്ന 150 വീടുകൾക്കുവേണ്ടിയുള്ള ധനസമാഹരണത്തിലേക്ക് കഴിഞ്ഞദിവസം ഇരിങ്ങാലക്കുട st mary’s hss ഇൽ സംഘടിപ്പിച്ച വേദിയിൽ വച്ചു ഉന്നത വിദ്യാഭ്യാസ മന്ത്രി ക്ക് കൈമാറിയത്.NSS unit പ്രോഗ്രാം officer സിന്ധു ടീച്ചർ, NSS വോളണ്ടിയേഴ്സ് ആയ സാനു, ആദർസ്, almeenu, തേജസ്സ്,ഷാരോൺ അസീം.. തുടങ്ങിയവർ പങ്കെടുത്തു.