വലപ്പാട് കുടുംബശ്രീ cds ന്റെ നേതൃത്വത്തിൽ വലപ്പാട് ചന്തപടിയിൽ നാല് ദിവസങ്ങളിലായി നടക്കുന്ന ഓണചന്ത ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മഞ്ജുള അരുണൻ ഉത്ഘാടനം ചെയ്തു.
വലപ്പാട് കുടുംബശ്രീ cds ന്റെ നേതൃത്വത്തിൽ വലപ്പാട് ചന്തപടിയിൽ നാല് ദിവസങ്ങളിലായി നടക്കുന്ന ഓണചന്ത ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മഞ്ജുള അരുണൻ ഉത്ഘാടനം ചെയ്തു. വലപ്പാട് കുടുംബശ്രീ cds ന്റെ നേതൃത്വത്തിൽ വലപ്പാട് ചന്തപടിയിൽ നാല് ദിവസങ്ങളിലായി നടക്കുന്ന ഓണചന്ത ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മഞ്ജുള അരുണൻ ഉത്ഘാടനം ചെയ്തു. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷിനിത ആഷിഖ് മുഖ്യ അതിഥിയായി കുടുംബശ്രീ ചെയർപേഴ്സൺ സുനിത ബാബു അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ഷൈലജ ജയലാൽ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ജിത്തു വി ആർ ഉപജീവപ്പസമിതി കൺവീനർ v v അനിത, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ വാർഡ് മെമ്പർമാർ, cds കൺവീനർമാർ, cds മെമ്പർമാർ,ബ്ലോക്ക് കോർഡിനേറ്റർമാർ എന്നിവർ ആശംസകൾ അറിയിച്ചു.