നാട്ടികയിലെ സാഹിത്യസാംസ്കാരികമണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന കെ.പി. മൃത്യുഞ്ജയൻ (കെ.പി.എം. ജയൻ) നിര്യാതനായി
നാട്ടികയിലെ സാഹിത്യസാംസ്കാരികമണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന കെ.പി. മൃത്യുഞ്ജയൻ (കെ.പി.എം. ജയൻ) ( നിര്യാതനായി
നാട്ടികയിലെ സാഹിത്യസാംസ്കാരികമണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന കെ.പി. മൃത്യുഞ്ജയൻ (കെ.പി.എം. ജയൻ) ( നിര്യാതനായി പെരിങ്ങോട്ടുകര : നാട്ടികയിലെ സാഹിത്യസാംസ്കാരികമണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന കെ.പി. മൃത്യുഞ്ജയൻ (കെ.പി.എം. ജയൻ) – (75 ) നിര്യാതനായി നാട്ടികയിലെ പഴയ ട്രിക്കോട്ട് മില്ലിൽ ദീർഘകാലം ജീവനക്കാരനായിരുന്നു സാംസ്ക്കാരികചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട സാഹിത്യരചനകളിലുമേർപ്പെട്ടിരുന്നു. ട്രിക്കോട്ട് മിൽ പൂട്ടിയ ശേഷം അവസാന കാലത്ത് പെരിങ്ങോട്ടുകരയിലെ വസതിക്കു സമീപം കാനാടി കുട്ടിച്ചാത്തൻ കാവിലെ ജീവനക്കാരനായാണ് ജോലി ചെയ്തു വന്നിരുന്നത്. വാർധക്യസംബന്ധമായ അസുഖങ്ങൾ മൂലം ചികിത്സയിൽ കഴിയുകയായിരുന്ന കെ.പി. എം ജയൻ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്. ഭാര്യ : ലളിത മക്കൾ : ഷെനെ രഞ്ജിത്ത് പ്രിയങ്ക മരുമകൻ : അനൂപ്