ഗ്രാമ വാർത്ത.
വലപ്പാട് പുത്തൻ പള്ളിയിലെ നബിദിനാഘോഷം
വലപ്പാട് പുത്തൻ പള്ളിയിലെ നബിദിനാഘോഷം ആൺകുട്ടികളുടെ കലാപരിപാടികൾ ഉസ്താദ് മുഹമ്മദ് ദാരിമിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു ജനറൽ സെക്രട്ടറി Pl നസീർ സ്വാഗതമാശംസിച്ചു പ്രസിഡൻ്റ് വി.കെ സുലൈമാൻ ഹാജി അധ്യക്ഷത വഹിച്ചു ഖത്തീബ് അബ്ദുസമദ് ഫൈസി ഉൽഘാടനം നിർവഹിച്ചു. ട്രഷറർ PS ഷഹീൻ നന്ദി പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ NM ഷരീഫ്, PM മുഹമ്മദ്. KK ഹനീഫ, KP മുഹമ്മദാലി, CK ഷംസുദ്ദീൻ. TM സെക്കീർ py ഷെരീഫ്. PA നിഷാദ്. PA ഷാജഹാൻ KA അയ്യുബ് എന്നിവർ പങ്കെടുത്തു.പങ്കെടുത്തു