ഗ്രാമ വാർത്ത.
നാട്ടിക ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന് -ഒരു പൊൻതിളക്കം
നാട്ടിക ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന് -ഒരു പൊൻതിളക്കം നാട്ടിക : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ കോമേഴ്സ്(ഫിനാൻസ്) ബിരുദ പരീക്ഷയിൽ (2024 മാർച്ച് )ഒന്നാം സ്ഥാനം നേടിയ നാട്ടിക ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ വിദ്യാർത്ഥിനി നിരുപമ പി. പടിയം,പള്ളിയിൽ സതീശൻ- ബിന്ദു ദമ്പതികളുടെ മകളാണ്