ഗ്രാമ വാർത്ത.സാഹിത്യം-കലാ-കായികം

ഐശ്വര്യ. ടി .ഡി. യെ എൻ്റെ നാട് ഗ്രാമവാർത്ത ടീം ആദരിച്ചു.

*ഐശ്വര്യ. ടി .ഡി. യെ എൻ്റെ നാട് ഗ്രാമവാർത്ത ടീം ആദരിച്ചു.* ചെന്നെയിൽ വെച്ചു നടന്ന 4th Khelo India South Zone Women’s League ജൂഡോ ചാമ്പ്യൻഷിപ്പിൽ Cadet +70 വിഭാഗത്തിൽ ഗോൾഡ് മെഡലും juniour +78 വിഭാഗത്തിൽ സിൽവർ മെഡലും, തൃശ്ശൂരിൽ വെച്ചു നടന്ന 4th Khelo India National Judo Womens League 2024 All India ചാമ്പ്യൻഷിപ്പിൽ Junior +78kg വിഭാഗത്തിൽ 7th position നേടിയ ഐശ്വര്യ.ടി.ഡി. യെ എൻ്റെ നാട് ഗ്രാമവാർത്ത ടീം ആദരിച്ചു. കാഞ്ഞാണി തച്ചംകുളം ദേവരാജ് അശ്വതി ദമ്പതികളുടെ മകളാണ് ഐശ്വര്യ. മാനേജിംഗ് ഡയറക്ടർ എം എസ്.സജീഷ്. ഡയറക്ടർമാരായ അഭയ് തൃപ്രയാർ , ദിൽഷാ വിജയ് എന്നിവർ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close