വലപ്പാട് ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബർ 7 ,8 തിയ്യതികളിൽ നടക്കും
വലപ്പാട് ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബർ 7 ,8 തിയ്യതികളിൽ നടക്കും നാട്ടിക ഗവ ഫിഷറീസ് ഹയർ സെക്കൻ്റെ റിസ്കൂൾ , വെസ്റ്റ് കെ എം യു പി സ്കൂൾ ഗവ ഫിഷറീസ് എൽ പി സ്കൂൾ എന്നിവിടങ്ങളിലാണ് മേള നടക്കുന്നത്. ആദ്യ ദിനമായ തിങ്കളാഴ്ച്ച പ്രവൃത്തിപരിചയം ‘ഐ ടി മേളകൾ ഗവ ഫിഷറീസ് ഹയർ സെക്കൻ്ററി സ്കൂളിലും ഗണിത മേള നാട്ടിക വെസ്റ്റ് കെ എം യു പി സ്കൂളിലും നടക്കും രണ്ടാം ദിവസം ശാസ്ത്രമേള നാട്ടിക ഗവ ഫിഷറീസ് ഹയർ സെക്കൻ്റെ റി സ്കൂളിലും സാമൂഹ്യ ശാസ്ത്രമേള വെസ്റ്റ് കെ എം യു പി സ്കൂളിലുമാണ് നടക്കുക. ‘ഉപജില്ലയിലെ 90 വിദ്യാലയങ്ങളിൽ നിന്നുള്ള 2564 വിദ്യാർത്ഥി പ്രതിഭകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. മേളയുടെ ഉദ്ഘാടനം നാട്ടിക ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ തിങ്കളാഴ്ച്ച രാവിലെ 9 30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി എസ് പ്രിൻസ് നിർവഹിക്കും. സമാപനം ചൊവ്വാഴ്ച്ച വൈകീട്ട് 3. 30 ന് തളിക്കുളം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് നിർവഹിക്കും.
‘ഉപജില്ലയിലെ 90 വിദ്യാലയങ്ങളിൽ നിന്നുള്ള 2564 വിദ്യാർത്ഥി പ്രതിഭകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
മേളയുടെ ഉദ്ഘാടനം നാട്ടിക ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ തിങ്കളാഴ്ച്ച രാവിലെ 9 30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി എസ് പ്രിൻസ് നിർവഹിക്കും.
സമാപനം ചൊവ്വാഴ്ച്ച വൈകീട്ട് 3. 30 ന് തളിക്കുളം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് നിർവഹിക്കും.