ഗ്രാമ വാർത്ത.

തൃപ്രയാർ. സെന്റ് ജൂഡ് ദേവാലയത്തിലെ തിരുനാളിനോട് അനുബന്ധിച് ഇന്ന് (26/10)രാവിലെ 7 മണിക്ക് വി. കുർബാനയും തുടർന്ന് കൂടു തുറക്കൽ ശുശ്രൂഷ.ഫാദർ റെന്നി മുണ്ടൻ കുര്യൻ വികാരി പോൾ കള്ളിക്കാടൻ എന്നിവർ കാർമികത്വം വഹിച്ചു വൈകീട്ട് 6.45 ന് ഇടവക അതിർത്തിയിൽ നിന്ന് (വിബി മാൾ പരിസരം )ആരംഭിക്കുന്ന അമ്പ്, തിരുമുടി എഴുന്നള്ളിപ് 8 മണിയോട് കൂടി ദേവാലയത്തിൽ എത്തിച്ചേരുന്നു. തുടർന്ന് കേരളത്തിലെ ബാൻഡ് വാദ്യ രംഗത്തെ അതികയന്മാരായ രാഗദീപം മുണ്ടത്തി ക്കോടും റോയൽ വോയിസ്‌ ആമ്പല്ലൂരും അണിനിരക്കുന്ന മെഗാ ബാൻഡ് മേളം.
ഞായറാഴ്ച {27/10)രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ പാട്ടു കുർബാന.ഫാദർ സ്റ്റാർസൺ കള്ളിക്കാടൻ കാർമികത്വം വഹിക്കുന്നു.വൈകീട്ട് 4.30 വി. കുർബാന തുടർന്നു പ്രദക്ഷിണം.
വൈകീട്ട് 7.30 ന് വർണ്ണമഴതൃപ്രയാർ. സെന്റ് ജൂഡ് ദേവാലയത്തിലെ തിരുനാളിനോട് അനുബന്ധിച് ഇന്ന് (26/10)രാവിലെ 7 മണിക്ക് വി. കുർബാനയും തുടർന്ന് കൂടു തുറക്കൽ ശുശ്രൂഷ.ഫാദർ റെന്നി മുണ്ടൻ കുര്യൻ വികാരി പോൾ കള്ളിക്കാടൻ എന്നിവർ കാർമികത്വം വഹിച്ചു വൈകീട്ട് 6.45 ന് ഇടവക അതിർത്തിയിൽ നിന്ന് (വിബി മാൾ പരിസരം )ആരംഭിക്കുന്ന അമ്പ്, തിരുമുടി എഴുന്നള്ളിപ് 8 മണിയോട് കൂടി ദേവാലയത്തിൽ എത്തിച്ചേരുന്നു. തുടർന്ന് കേരളത്തിലെ ബാൻഡ് വാദ്യ രംഗത്തെ അതികയന്മാരായ രാഗദീപം മുണ്ടത്തി ക്കോടും റോയൽ വോയിസ്‌ ആമ്പല്ലൂരും അണിനിരക്കുന്ന മെഗാ ബാൻഡ് മേളം. ഞായറാഴ്ച {27/10)രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ പാട്ടു കുർബാന.ഫാദർ സ്റ്റാർസൺ കള്ളിക്കാടൻ കാർമികത്വം വഹിക്കുന്നു.വൈകീട്ട് 4.30 വി. കുർബാന തുടർന്നു പ്രദക്ഷിണം. വൈകീട്ട് 7.30 ന് വർണ്ണമഴ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close