ഗ്രാമ വാർത്ത.വിദ്യാഭ്യാസംസ്പോർട്സ്
സ്കൂൾ കായിക മേളയിൽ ജൂഡോ 70 വിഭാഗത്തിൽ അരിമ്പൂർ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ഐശ്വര്യ സ്വർണ്ണ മെഡൽ കരസ്ഥമാക്കി
അരിമ്പൂർ: എറണാകുളത്തു നടന്ന സ്റ്റേറ്റ് സ്കൂൾ കായിക മേളയിൽ ജൂഡോ 70 വിഭാഗത്തിൽ അരിമ്പൂർ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ഐശ്വര്യ സ്വർണ്ണ മെഡൽ കരസ്ഥമാക്കി. കാഞ്ഞാണി തച്ചൻകുളം ദേവരാജൻ-അശ്വതി ദമ്പതികളുടെ മകളാണ് ഐശ്വര്യ.