*ഭാഗ്യം വീണ്ടും തുണച്ചു:
*ഭാഗ്യം വീണ്ടും തുണച്ചു: പൂജാ ബമ്പർ ഭാഗ്യക്കുറിയിലെ രണ്ടാംസമ്മാനം ഒരു കോടി തൃപ്രയാർ സ്വദേശി ചന്ദ്രന്.* തൃപ്രയാർ : എട്ടുവർഷത്തിനുള്ളിൽ രണ്ടാമതും കോടിപതിയായി തൃപ്രയാർ മേൽതൃക്കോവിൽ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മണക്കാട്ട് ചന്ദ്രൻ (87). എട്ടുവർഷം മുൻപ് മൺസൂൺ ബമ്പറിലെ ഒന്നാം സമ്മാനമായ മൂന്നുകോടി രൂപ ചന്ദ്രനാണ് ലഭിച്ചത്. അന്ന് ഭാഗ്യക്കുറിവിൽപ്പനയുണ്ടായിരുന്ന ചന്ദ്രന്റെ കൈയിൽ വിൽക്കാതെ ബാക്കിവന്ന ടിക്കറ്റാണ് ഭാഗ്യം നൽകിയത്. ഇത്തവണ പൂജാ ബമ്പർ ഭാഗ്യക്കുറിയിലെ രണ്ടാം സമ്മാനമായ ഒരു കോടിയാണ് ചന്ദ്രന് ലഭിച്ചത്. വിൽപ്പനക്കാരനായ ജോണിയിൽ നിന്ന് വാങ്ങിയ ടിക്കറ്റാണ് ഭാഗ്യം സമ്മാനിച്ചത്.പൂജാ ബമ്പർ ഭാഗ്യക്കുറിയിലെ രണ്ടാംസമ്മാനം ഒരു കോടി തൃപ്രയാർ സ്വദേശി ചന്ദ്രന്.*
തൃപ്രയാർ : എട്ടുവർഷത്തിനുള്ളിൽ രണ്ടാമതും കോടിപതിയായി തൃപ്രയാർ മേൽതൃക്കോവിൽ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മണക്കാട്ട് ചന്ദ്രൻ (87).
എട്ടുവർഷം മുൻപ് മൺസൂൺ ബമ്പറിലെ ഒന്നാം സമ്മാനമായ മൂന്നുകോടി രൂപ ചന്ദ്രനാണ് ലഭിച്ചത്. അന്ന് ഭാഗ്യക്കുറിവിൽപ്പനയുണ്ടായിരുന്ന ചന്ദ്രന്റെ കൈയിൽ വിൽക്കാതെ ബാക്കിവന്ന ടിക്കറ്റാണ് ഭാഗ്യം നൽകിയത്.
ഇത്തവണ പൂജാ ബമ്പർ ഭാഗ്യക്കുറിയിലെ രണ്ടാം സമ്മാനമായ ഒരു കോടിയാണ് ചന്ദ്രന് ലഭിച്ചത്. വിൽപ്പനക്കാരനായ ജോണിയിൽ നിന്ന് വാങ്ങിയ ടിക്കറ്റാണ് ഭാഗ്യം സമ്മാനിച്ചത്.