ഗ്രാമ വാർത്ത.

നാട്ടിക ഗ്രാമ പഞ്ചായത്ത് 9-ാം വാർഡ് ഉപതെരഞ്ഞെടുപ്പ് : യുഡിഎഫിന് അട്ടിമറി വിജയം

നാട്ടിക ഗ്രാമ പഞ്ചായത്ത് 9-ാം വാർഡ് ഉപതെരഞ്ഞെടുപ്പ് : *യുഡിഎഫിന് അട്ടിമറി വിജയം* തൃപ്രയാർ: നാട്ടിക പഞ്ചായത്ത് 9-ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് അട്ടിമറി വിജയം. *യുഡിഎഫിലെ പി.വിനു, 115 വോട്ടിന് വിജയിച്ചു.* സിപിഎം അംഗം കെ.ബി. ഷൺമുഖൻ്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. *`വോട്ടിംഗ് നില`* *ആകെ പോൾ ചെയ്‌തത്‌. 1107* യുഡിഎഫ് : 525 എൽഡിഎഫ് : 410 ബിജെപി : 172.


https://chat.whatsapp.com/G9QOdRIG8y48nO5Nnsub03
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close