തളിക്കുളം പ്രവാസി അസോസിയേഷൻ. യു. എ. ഇ. ഇരുപത്തി ഒന്നാം വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
തളിക്കുളം പ്രവാസി അസോസിയേഷൻ. യു. എ. ഇ. ഇരുപത്തി ഒന്നാം വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദുബായ് ഖുസൈസ് സ്‌പോർട് സ്റ്റാർ ഹോട്ടലിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് ദേവരാജ് കൊല്ലറ അ ദ്യക്ഷത വഹിച്ചു. രക്ഷധികാരി ഗഫൂർ തളിക്കുളം പിന്നിട്ട കൂട്ടായ്മ യുടെ 20 വർഷത്തെ ഓർമ്മകൾ സദസ്സുമായി പങ്കുവെച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി ടി. കെ. ഇബ്രാഹിം കുട്ടി വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കുക ൾ ട്രഷറർ ബൈജു. കെ. സ്. അവതരിപിച്ച യോഗത്തിൽ പുതിയ ഭാരവാഹി കളായി ഇ. കെ. ബഷീർ ( പ്രസിഡന്റ് ) ടി. കെ. ഇബ്രാഹിം കുട്ടി ( ജനറൽ സെക്രട്ടറി ) ബൈജു. കെ. സ്. ( ട്രഷറർ ) നസീർ. എ.കെ ( ജോയിന്റ് ട്രഷറർ ) .അൻവർ സാദത്ത് : ഇ. വൈ.സുധീർ. ഫിറോസ് മുഹമ്മദാലി ( വൈസ് പ്രസിഡന്റ്‌മാർ ) ഇ. കെ.ബാബു രാജ്. പി.കെ. അഷ്‌റഫ് കാദർ. അബ്ദുൽ നാസർ ( സെക്രട്ടറി മാർ ) സുബ്ര മണ്ണ്യൻ ഓഡിറ്റർ ആയും തിരഞ്ഞുടുത്തു.എക്സിക്യൂട്ടീവ് മെമ്പർമാരായി. ദേവരാജ് കൊല്ലറ / സിബിൻ മേലെടത്തു / സതീഷ് കുമാർ. എം. ബി./ നൂറുദ്ധീൻ. A. H. /മോതിഷ /ആദിത്യൻ. ടി. കെ./ ജയപ്രകാശ്
വി. ഡി./ ശിവാനന്ദൻ. സി. വി./ വിൽസൺ. വി. ബി./മിഥുൻ ടി കുമാർ / ഫിറോസ് ഇടശ്ശേരി / വിനോദ് വല്ലത് /ബിജിത്ത് രാജൻ എന്നിവരെ തിരഞ്ഞെടുത്തു.