ഉത്സവം
ഇയ്യാനി ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം.ഫെബ്രുവരി ഏഴിന്

നാട്ടിക ഇയ്യാനി ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം.ഫെബ്രുവരി ഏഴിന്..ഉത്സവ ദിവസം രാവിലെ മഹാഗണപതിഹവനം, ശീവേലി എഴുന്നള്ളിപ്പ്, വൈകീട്ട് . 3 30ന്.3 ഗജവീരൻമാരോടു കൂടി കാഴ്ച്ച ശീവേലി, ദീപാരാധന, വർണ്ണമഴ, ഫെബ്രുവരി 8 ആറാട്ടോടുകൂടി ക്ഷേത്ര മഹോത്സവത്തിന് കൊടിയിറങ്ങും.