ബിൻസി യെ ബിജെപിതൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജെസ്റ്റിൻ ജേക്കബ് ആദരിച്ചു

കുന്നംകുളം വച്ച് നടന്ന സീനിയേഴ്സ് നാഷണൽ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ൽ കേരളത്തിന് വേണ്ടി കാലിലെ പരിക്ക് വക വക്കാതെ 4 മെഡലുകൾ തേടി കേരളത്തിൻ്റെ ബിൻസി മോഹൻ ,400 മീറ്റർ റിലെ ക്ക് ഒരു ഗോൾഡ് മെഡൽ , 100 മീറ്റർ , 400 മീറ്റർ റേസിന് 2 സിൽവർ മെഡലുകളും ,
200 മീറ്റർ റേസിന് ഒരു ബ്രോൺസ് മെഡലും ആണ് ബിൻസി മോഹൻ നേടിയത് , തൃശ്ശൂർ ജില്ലയിലെ തൃപ്രയാറിൽ വാഴക്കുളത്ത് മോഹനൻൻ്റെ മകളാണ് , ബിൻസിh BSNL ൽ JTO ആയി ജോലിചെയ്യുന്നു , നാട്ടിക അത് ലറ്റിക് അക്കാഡമിയിലെ കണ്ണൻ മാഷാണ് പരിശീലകൻ. നാട്ടികയിൽ വെച്ച് നടന്ന സ്വീകരണ ചടങ്ങിൽ ബിൻസി യെ ബിജെപിതൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജെസ്റ്റിൻ ജേക്കബ് ആദരിച്ചു.ബിജെപി നാട്ടിക മണ്ഡലം പ്രസിഡന്റ് റിനി കൃഷ്ണ പ്രസാദ് അധ്യക്ഷത വഹിച്ചു. പി. കെ. ബാബു,ഇ. പി. ഹരീഷ്, ലാൽ ഊണുങ്ൽ, പി. കെ ബേബി, ശ്രീക്കുട്ടൻ, അംബിക ടീച്ചർ,ഗൗരി ടീച്ചർ സിദ്ധൻ ആലപ്പുഴ, N. S. ഉണ്ണിമോൻ എന്നിവർ സന്നിഹിതരായിരുന്നു