ഗ്രാമ വാർത്ത.
ചെന്ത്രാപ്പിന്നി SNE&C ട്രസ്റ്റ് (SN വിദ്യാഭവൻ ) ഭരണ സമിതിയുടെ പ്രസിഡൻ്റായി നാലാം തവണയും ഉണ്ണികൃഷ്ണൻ തഷ്ണാത്ത് ,

ചെന്ത്രാപ്പിന്നി SNE&C ട്രസ്റ്റ് (SN വിദ്യാഭവൻ ) ഭരണ സമിതിയുടെ പ്രസിഡൻ്റായി നാലാം തവണയും ഉണ്ണികൃഷ്ണൻ തഷ്ണാത്ത് ,തഷ്ണാത്തിൻ്റെ പാനലിൽ മത്സരിച്ച മുഴുവൻ പേരെയും എതിരില്ലാതെയാണ് തെരഞ്ഞെടുത്തത് ,വൈസ് പ്രസിഡൻ്റായി TS വിജയരാഘവൻ ,ജനറൽ സെക്രട്ടറിയായി MS പ്രദീപ് ,ട്രഷറർ TK രാജീവൻ ,ജോയൻ്റ് സെക്രട്ടറിമാരായി PT സുരേഷ് ബാബു ,രാജ് കുമാർ കരുവത്ത് എന്നിവരും ,ജനറൽ കൗൺസിലേക്ക് VK അശോകൻ ,TK ശ്രീജിത്ത്. NK വിനോദൻ, TA അജിത്ത് ,ശശികല രാജൻ ,സീത ധർമ്മരത്നം, പ്രിൻസ് മദൻ ,PS പ്രദീപ് ,ശാന്തകുമാരി ആനന്ദ് ,CM രവി എന്നിവരേയും തെരഞ്ഞെടുത്തു.