തൃപ്രയാർ.ഉപവി ചാരിറ്റബിൾ ട്രസ്റ്റ് നാട്ടിക യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സ്വഭാവ പഠന നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

തൃപ്രയാർ.ഉപവി ചാരിറ്റബിൾ ട്രസ്റ്റ് നാട്ടിക യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സ്വഭാവ പഠന നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.*
തൃപ്രയാർ: ഉപവി ചാരിറ്റബിൾ ട്രസ്റ്റ് നാട്ടിക യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സ്വഭാവ പഠന നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. യൂത്ത് വിംങ് പ്രസിഡൻ്റ് ഷഹല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഫാത്തിമത്തു സഅദില സ്വാഗതം പറഞ്ഞു. ജി ഡി എം എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.സി.കെ.ബിജോയ് ഉൽഘാടനം നിർവ്വഹിച്ചു. ഡോ.ഗിരി നമ്പനത്ത്, നാട്ടിക ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ശ്രി. സുരേഷ് ഇയ്യാനി, വിശിഷ്ടാതിഥികളായി പങ്കെടുത്തു. ശ്രീമതി.ജാസ്മിൻ റെഷിദ്, ഹഫ്റ എ.എസ്, സാമൂഹ്യ പ്രവർത്തക ജിജില എം.കെ. എന്നിവർ കുട്ടികളുടെ പഠന പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്ന വിഷയത്തെ കുറിച്ച് ക്ലാസ് നടത്തി.ഉപ വിചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻ്റ് സാദിക് അസീസ്, വനിതാ വിംങ് പ്രസിഡൻ്റ് ഐഷാബി അബ്ദുൾജബ്ബാർ, രക്ഷാധികാരി ലൈല അസീസ്, യൂത്ത് വിംങ് ട്രഷറർ അൻസി കബീർ ആശംസകൾ നേർന്നു.ഭാരവാഹികളായ ബഷീറുദ്ദീൻ, മുഹമ്മദ് റസൽ, അബ്ദുൾ ജബ്ബാർ, കബീർ ഉപ്പാട്ട്, റെഷിദ് പി.കെ., ഹസ്സൻകുട്ടി, സുദീന സാദിക് ,ഫൗസിയ ബഷീർ.ഷാജി ത അക്ബർ, ഷൈന കബീർ, ഖദീജ ഹംസ.സീനത്ത് നവാസ്, സൽമ ഷുക്കൂർ, റംല ഷൗക്കത്ത്, റംല ഷാഹുൽ ഹമീദ്, റഹ്മത്ത് ഷിഹാബ്, സഫ അബ്ദുൾ ജബ്ബാർ, എമിറസഹാറത്ത്, അർഷിത അക്ബർ, എന്നിവർ നേതൃത്വം നൽകി. യൂത്ത് വിംങ് വൈസ് പ്രസിഡൻ്റ് ഷഹന ബഷീർ നന്ദി പറഞ്ഞു.