Uncategorized

ലയൺ അഷ്‌റഫിന്റെ നോമിനേഷൻ സമർപ്പണം ചരിത്രസംഭവമായി

(, VDG candidate ലയൺ Ashrafji യുടെ )

VDG സ്ഥാനാർഥി ലയൺ അഷ്‌റഫ്ജി യുടെ നോമിനേഷൻ സമർപ്പണം ലയൺസ് ചരിത്രത്തിലെ ആവിശ്മരണീയമായ സംഭവമായി.  അമ്പത്തിലധികം ക്ലബ്ബു

കളുടെ ലീഡേഴ്‌സ് ഉം മറ്റു ലയൺ ജില്ലാ റീജിയനൽ നേതാക്കളു
മായാണ് അഷ്‌റഫ്ജി നോമിനേഷൻ സമർപ്പിക്കാ നെത്തിയ
ത്. ലയൺ അഷ്‌റഫിന്റെ പിന്തുണയും സ്വീകാര്യതയും വിളിച്ചോതുന്നതായിരു
ന്നു ചടങ്ങ്. കമ്മിറ്റി ചെയർമാൻ PDG Er E. D. ദീപക് അധ്യക്ഷനാ
യി. ഇത്തരമൊരു ചടങ്ങിന് ആതിഥേയത്വം വഹിക്കാൻ
കഴിഞ്ഞതിൽ താൻ ഏറെ സന്തോഷിക്കുന്നുവെന്നു
Er ദീപക് പറഞ്ഞു.മൂന്നു പ്രാവശ്യം മത്സരിച്ചവരെല്ലാം വിജയിച്ചിട്ടുണ്ടെന്നു DG lion ജെയിംസ് വളപ്പിലാജി പറഞ്ഞു. ചടങ്ങിൽ മുഖ്യ
അതിഥയായി പ്രസംഗിക്കുകയായിരുന്നു
അദ്ദേഹം.ഇപ്രാവശ്യം മത്സരിക്കുന്ന
അഷ്‌റഫ്ജി ജയിക്കേണ്ടത് അനിവാര്യവും കാലഘട്ടത്തിന്റെ ആവശ്യവും ലയൺസ് ലീഡേഴ്‌സ് ഉം പ്രവർത്തകരും ആഗ്രഹിക്കുന്നതു മാ ണെന്നും പ്രിയങ്കരനായ ലയൺസ് സമുന്നത നേതാവ് DG ജെയിംസ് വളപ്പിലാജി പറയാതെ പറഞ്ഞു . സ്നേഹവും സൗഹൃദവുമാണ് ലയണിസത്തിന്റെകാതൽ. സ്ഥാനാർഥി കളടക്കം
ആ സ്നേഹവും സൗഹൃദവും എപ്പോഴും കാത്തു സൂക്ഷിക്കണമെന്ന് DG യും PDG Er ദീപക്കും പറഞ്ഞു.ചടങ്ങിൽ മുഖ്യ അതിഥി യായി സംസാരിക്കുകയായിരുന്നു ലയൺ ജെയിംസ് വളപ്പിലാജി.എല്ലാ ആശംസകളും അദ്ദേഹം നേർന്നു.തനിക്ക് ലയൺസ് ക്ലബ്ബുകൾ ഒന്നടങ്കമെന്നോണം
നൽകിയ പിന്തുണയിൽ
സന്തുഷ്ടി രേഖപ്പെടുത്തിയ അഷ്‌റഫ്ജി എല്ലാവർ
ക്കും ഹ്രദയപൂർവം നന്ദി പറഞ്ഞു. Miltiple കൌൺസിൽ ചെയര്മാനും ലയൺസ് പ്രസ്ഥാനത്തിന്റെ സമുന്നത ലീഡറും PDG യും ആയ ലയൺ ടോണി എനോക്കാരൻ, PDG മാരായ ജോർജ് moreli മാസ്റ്റർ, സെക്കന്റ്‌ VDG Lion suresh warrier എന്നിവരുടെ സാന്നിധ്യം
ചടങ്ങിന് പത്തരമാറ്റി
ന്റെ ശോഭയേകി. റിട്ടേനിംഗ് ഓഫീസറുടെ
വസതിയിൽ വിഷുദിനത്തിൽ നടന്ന
ചടങ്ങ് ഏറെ ഹൃദ്യമായിരുന്നു. ആതിഥെ
യർ ഒരുക്കിയ വിഷുക്കട്ട സദ്യ ചടങ്ങിന് സ്വർണശോഭ
നൽകി. വർണാഭമായ
ചടങ്ങിൽ മനം കുളിർത്ത് ഒരു ഗൃഹാതുരത്വത്തിന്റെ സ്മരണകൾ അയവിറക്കിക്കൊണ്ടാണ് എല്ലാ ലയൺ ലീഡേഴ്‌സ് ഉം തൃപ്രയറിൽ നിന്നും
മടങ്ങിയത്. ലയൺസ് ലെ
ചരിത്ര മുഹൂർത്തത്തിനു
സാക്ഷിയായ സംതൃപ്തിയോടെയാണ്
എല്ലാ ലീഡേഴ്‌സും മടക്കമാരംഭിച്ചത്.
(മോഹൻ നടോടി സെക്രട്ടറി ശക്തൻ തമ്പുരാൻ ലയൺസ് ക്ലബ്‌)

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close
Close