ഗ്രാമ വാർത്ത.
DYFI നാട്ടിക ബ്ലോക്ക് – യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റ്

DYFI നാട്ടിക ബ്ലോക്ക് – യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റ് എടത്തിരുത്തി കെ സി കാളിക്കുട്ടി സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ചു.
സിനിമ സംവിധായകൻ രാജേഷ് നാരായണൻ ഉദ്ഘാടനം നിർവഹിച്ചു.DYFI നാട്ടിക ബ്ലോക്ക് പ്രസിഡന്റ് ടി ജി നിഖിൽ അധ്യക്ഷനായി .
മീഡിയ വൺ പതിനാലാം രാവ് ഫെയിം മുസമ്മിൽ വിശിഷ്ടാതിഥിയായി. DYFI ബ്ലോക്ക് സെക്രട്ടറി പി ആർ നിഖിൽ, CPIM എടത്തിരുത്തി ലോക്കൽ സെക്രട്ടറി എ. വി സതീഷ്, DYFI ജില്ലാ കമ്മിറ്റി അംഗം വി വി സുസ്മിത എന്നിവർ സംസാരിച്ചു.
