ഗ്രാമ വാർത്ത.
ദേശീയ പട്ടികജാതി/പട്ടികവര്‍ഗ്ഗ സമാജം തൃശൂര്‍ ജില്ലാ സമ്മേളനം നടത്തി.

കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ നടന്ന യോഗം അഡ്വ. പി.കെ. ജോണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശ്രീമതി വി.കെ. വനജ, പ്രസിഡന്‍റ് ശ്രീമതി ജോയ്സി ജോസ്, സന്തോഷ് കോലോത്ത് എന്നിവര്‍ സംസാരിച്ചു. നാഷണല്‍ ഷൂട്ടിംഗ് ബോള്‍ ടീമീലേക്ക് തെരഞ്ഞെടുക്കപ്പെട്ട ദേവിനന്ദ സുനിലിന് പുരസ്കാരം സമര്‍പ്പിച്ചു.