ഗ്രാമ വാർത്ത.
.റാപ്പർ വേടന് അവാർഡ്.

തളിക്കുളം പ്രിയദർശിനി പബ്ലിക് ലൈബ്രറിയുടെ പ്രഥമ പ്രിദയർശിനി പുരസ്കാരം റാപ്പർ വേടന് (ഹരിൺദാസ് മുരളി).
ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് അവാർഡ്. വായനാദിനമായ ജൂൺ 19നു വൈകീട്ട് നാലിനു സ്നേഹതീരത്ത് കെ.സി. വേണുഗോപാൽ എംപി അവാർഡ് സമ്മാനിക്കും.