ഗ്രാമ വാർത്ത.

പുളിപ്പറമ്പിൽ ശ്രീ ഭഗവതി ചാത്തൻ സ്വാമി ക്ഷേത്രം.തളിക്കുളം

തളിക്കുളം: പുളിപറമ്പിൽ ശ്രീ ഭഗവതി ചാത്തൻ സ്വാമി.ക്ഷേത്രത്തിൽ. പ്രതിഷ്ഠാദിനാചരണവും. വിഷ്‌ണുമായ സ്വാമിയുടെ.നടപ്പുര സമർപ്പണവും .തുടർന്ന്.പുളിപ്പറമ്പിൽ വിഷ്‌ണുമായ ടീമിൻ്റെ തിരുവാതിരക്കളിയും നടന്നു. നടപ്പുര സമർപ്പണം.അഡ്വ. രഘുരാമ പണിക്കർ
(ആവണങ്ങാട്ടിൽ കളരി) നിർവഹിച്ചു.. ക്ഷേത്രം പ്രസിഡൻറ്. ഗണേശൻ. സെക്രട്ടറി കിഷോർ. ഖജാൻജി. കണ്ണൻ എന്നിവർ നേതൃത്വം നൽകി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close