ഗ്രാമ വാർത്ത.
ഗുണ്ടാ അക്രമണത്തിൽ – തൃപ്രയാർ-നാട്ടിക മർച്ചന്റ് അസോസിയേഷൻ അടിയന്തിരയോഗം ചേർന്ന്.ശക്തമായി . പ്രതിഷേധിച്ചു.-

നാടിക സെന്ററിന് വടക്കുവശം പ്രിൻസ് മോട്ടേഴ്‌സ് എന്ന സ്ഥാപനത്തിൽ വെള്ളിയാഴ്ച. രണ്ടുപേർ അതിക്രമിച്ച്കയറി സ്ഥാപനം അടിച്ചു തകർത്തു.-കട ഉടമയായ മധുസൂദാൻ മകൻ അതേൽ കൃഷണ, ജീവനക്കാരൻ എന്നിവരെ ക്രൂരമായി ആക്രമിക്കുകയും.ചെയ്തു. ഗുണ്ടാ അക്രമണത്തിൽ – തൃപ്രയാർ-നാട്ടിക മർച്ചന്റ് അസോസിയേഷൻ അടിയന്തിരയോഗം ചേർന്ന്.ശക്തമായി . പ്രതിഷേധിച്ചു.-സമാധാനപരമായി. കച്ചവടം നടത്തുന്നതിന് സാഹചര്യം ഒരുക്കണമെന്ന് യോഗം അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു.തൃപ്രയാർ-നാട്ടിക മർച്ചന്റ് അസോസിയേഷൻ. ജനറൽ സെക്രട്ടറി.സെക്രട്ടറി സുരേഷ് ഇയ്യാനി . അറിയിച്ചു.