ഗ്രാമ വാർത്ത.
തളിക്കുളം. അമ്പലനട ശാഖയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച.171 മത്ഗുരുദേവജയന്തി ആഘോഷവും . സമ്മാന വിതരണവും ആദരിക്കലും

എസ്.എൻ.ഡി.പി. യോഗം തളിക്കുളം അമ്പലനട ശാഖയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച
171 മത്
ഗുരുദേവജയന്തി ആഘോഷവും . സമ്മാന വിതരണവും ആദരിക്കലും
എസ് എൻ ഡി പി നാട്ടിക യൂണിയൻ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു
അമ്പലനട ശാഖ പ്രസിഡണ്ട് സജീഷ് എം.എസ്
അധ്യക്ഷത വഹിച്ചു
ശാഖ സെക്രട്ടറി ബൈജു കെ.ആർ,
യൂണിയൻ കമ്മറ്റി മെമ്പർ ചന്ദ്രബോസ് ഏങ്ങൂർ,
വൈസ് പ്രസിഡണ്ട്
ഷീന പ്രകാശൻ,തുടങ്ങിയവർ സംസാരിച്ചു തുടർന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കലാപരിപാടിയിൽ പങ്കെടുത്തവർക്കും വിജയികൾക്കും സമ്മാനങ്ങളും ക്യാഷ് അവാർഡും വിതരണം ചെയ്തു