ഗ്രാമ വാർത്ത.
തൃപ്രയാറിൽ പാഴ്‌സൽ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചു.

മുരിയാതോട് കറപ്പംവീട്ടിൽ നിസാറിന്റെ ഭാര്യ( 47) കമറുന്നീസയാണ് മരിച്ചത്. തൃപ്രയാർ കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ സബ്ബ് രജിസ്ട്രാഫീസിന് മുൻപിലാണ് തിങ്കളാഴ്ച്ച 4 മണിയോടു കൂടി അപകടമുണ്ടായത്.