ഗ്രാമ വാർത്ത.വിദ്യാഭ്യാസം
ഡെർമറ്റോള ജി എം.ഡി ഫസ്റ്റ് ക്ലാസോടെ പാസായ ഡോ.പൂജ തഷ്ണാത്ത്.

ചെട്ടിനാട് മെഡിക്കൽ കോളേജിൽ നിന്നും ഡെർമറ്റോള ജി എം.ഡി ഫസ്റ്റ് ക്ലാസോടെ പാസായ ഡോ.പൂജ തഷ്ണാത്ത്. എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്തിന്റെയും ദീപ ഉണ്ണികൃഷ്ണന്റെയും.മകളാണ്



